Wednesday, June 19, 2013

പടക്കം പൊട്ടിക്കൽ

മഴ കഴിഞ്ഞാൽ
റോഡിൽ
വെള്ളക്കെട്ടു കണ്ടാൽ
കുട്ടികളെപ്പോലെ
ഓടിച്ചെന്ന്
അതിൽ
കാലിട്ടടിച്ച്
പടക്കം പൊട്ടിച്ച്
കളിക്കണം.
കാണുന്നവർക്ക്
കൌതുകം തോന്നണം.
മുഴുവട്ടാണന്നും തോന്നണം.
ഇതു വായിക്കുന്നവർക്കും
തോന്നണം.

5 comments:

ajith said...

കൊച്ചുകൊച്ചുമോഹങ്ങള്‍
അതിനിപ്പോ എന്താ

T.R.GEORGE said...

അജിത് സർ,ഉള്ളിൽ ഇത്രക്കേയുള്ളൂ.നന്ദി.

സൗഗന്ധികം said...

ഞാനുമുണ്ട് കൂടെ.


ശുഭാശംസകൾ....

ബൈജു മണിയങ്കാല said...

ഞാനില്ല കാലിൽ വളം കടിച്ചാലോ കാണാൻ വരാം

T.R.GEORGE said...

സൗഗന്ധികം, ബൈജു മണിയങ്കാല
നന്ദി