ആകാശം
ഒടിഞ്ഞു തൂങ്ങിക്കിടക്കുന്ന
ഓലമടലായി സങ്കൽപ്പിച്ചാൽ
ഭാവനയാകും.
അതിടിഞ്ഞുവീഴുമെന്ന് വിശ്വസിച്ചാൽ
കവിയുമാകും.
-------------------
ഇതു രണ്ടും
“സാമാന്യ ബോധ”മുള്ളവർക്ക്
പറ്റാത്ത പണി.
ഒടിഞ്ഞു തൂങ്ങിക്കിടക്കുന്ന
ഓലമടലായി സങ്കൽപ്പിച്ചാൽ
ഭാവനയാകും.
അതിടിഞ്ഞുവീഴുമെന്ന് വിശ്വസിച്ചാൽ
കവിയുമാകും.
-------------------
ഇതു രണ്ടും
“സാമാന്യ ബോധ”മുള്ളവർക്ക്
പറ്റാത്ത പണി.
4 comments:
'ബോധം' പോയാലേ ഭാവനയുണരൂ എന്നായിരുന്നു എഴുപതുകളിലെ ധാരണ . അല്ലേ സർ ?
കവിത നന്നായി
ശുഭാശംസകൾ................
ബുദ്ബുദഗദ്ഗദബിന്ദു
നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!
സന്തോഷത്തിന് അതിരില്ല.സൌഗന്ധികം,അജിത്,അമൃതംഗമയ.
Post a Comment